പഞ്ചായത്ത്

ആശാ റിജു

പ്രസിഡൻ്റ്

ഷാനി ദിനേന്ദ്രകുമാർ

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിഷ്ണു കണ്ണൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി

റാണി മാത്യു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ജോസഫ് ഡേവിഡ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സെബാസ്റ്റ്യൻ പി വർക്കി

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

 

  അടിസ്ഥാന വിവരങ്ങൾ

 പഞ്ചായത്തിന്റെ പേര്: തലനാട് ഗ്രാമപഞ്ചായത്ത്    

 ജില്ല: കോട്ടയം

 ബ്ലോക്ക് പഞ്ചായത്ത്: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത്

 ജില്ല പഞ്ചായത്ത്: കോട്ടയം ജില്ലാ പഞ്ചായത്ത്

 വില്ലേജ്: തലനാട് വില്ലേജ്

 താലൂക്ക്: മീനച്ചിൽ താലൂക്ക്

 വിസ്തീർണ്ണം: ഏകദേശം 32.27 ചതുരശ്ര കിലോമീറ്റർ

 

 

 

 

 

 

 

 

 

 

 

 

 

 

 

 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തലനാട് ഗ്രാമപഞ്ചായത്ത് സമ്പന്നമായ ചരിത്രവും വൈവിധ്യമാർന്ന സാമൂഹ്യ-സാംസ്കാരിക പൈതൃകവും ഉള്ള പ്രദേശമാണ്. “തലൈനാട്” എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ മലനിരപ്രദേശം അയ്യമ്പാറ, ഇല്ലിക്കക്കല്ല്, മാർമല അരുവി പോലുള്ള പ്രകൃതി സൌന്ദര്യ കേന്ദ്രങ്ങളാൽ പ്രശസ്തമാണ്. പഞ്ചപാണ്ഡവരുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളും പുരാതന ക്ഷേത്രങ്ങളും പ്രദേശത്തിന്റെ പൈതൃകത്തെ പ്രതിഫലിപ്പിക്കുന്നു. കൃഷി, പ്രത്യേകിച്ച് സുഗന്ധവിളകളുടെ കൃഷി, ഇവിടുത്തെ പ്രധാന ഉപജീവന മാർഗമാണ്. നാടൻകലകൾ, കൊയ്ത്തുപാട്ടുകൾ, കോൽക്കളി തുടങ്ങിയ ജനകീയ കലാരൂപങ്ങൾ ഇവിടെ പ്രചാരത്തിലുണ്ടായിരുന്നു. വിവിധ മതവിഭാഗങ്ങൾ സൗഹാർദ്ദത്തോടെ ജീവിക്കുന്ന തലനാട് വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക മേഖലകളിലും മികച്ച പുരോഗതി കൈവരിച്ച പഞ്ചായത്താണ്.

കൂടുതൽ വായിക്കുക