2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
കാഴ്ചപ്പാടും ദൌത്യവും

കാഴ്ചപ്പാടും ദൗത്യവും

🏠 പൂമുഖം > സ്ഥാപനവിവരം > കാഴ്ചപ്പാടും ദൗത്യവും

ജനകീയവും സുതാര്യവും ഉത്തരവാദിത്വപരവുമായ ഭരണത്തിനായുള്ള ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക പ്രതിബദ്ധത

👁️ കാഴ്ചപ്പാട്

സുതാര്യവും ജനസൗഹൃദപരവും പരിസ്ഥിതി സൗഹൃദപരവുമായ ഭരണത്തിലൂടെ സമഗ്ര വികസനം കൈവരിച്ച് മാതൃക ഗ്രാമപഞ്ചായത്തായി മാറ്റുക.

🎯 ദൗത്യം

അടിസ്ഥാന വികസനം, ആരോഗ്യസംരക്ഷണം, വിദ്യാഭ്യാസം, ശുചിത്വം, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പാക്കി ജനജീവിത നിലവാരം ഉയർത്തുക.

⚖️ ഗുണമേന്മ നയം

പ്രാദേശിക സർക്കാർ എന്ന ആശയം പൂർണ്ണതയിലെത്തിക്കുന്നതിന് ജീവനക്കാരുടേയും ഭരണസമിതി അംഗങ്ങളുടേയും പൊതുജനങ്ങളുടേയും കൂട്ടായ പ്രവർത്തനങ്ങളിലൂടെ പഞ്ചായത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളിലും ഗുണമേന്മ ഉറപ്പ് വരുത്തി പൊതുജനങ്ങൾക്ക് സമയബന്ധിതമായി സുതാര്യവും കാര്യക്ഷമവുമായ സേവനം ലഭ്യമാക്കി ഒരു ജനസൗഹൃദ പഞ്ചായത്തായി മാറുകയാണ് ഗ്രാമപഞ്ചായത്തിന്റെ നയം.