നിർവ്വഹണ ഉദ്ദ്യോഗസ്ഥർ

നിർവ്വഹണ ഉദ്യോഗസ്ഥർ

തലനാട് ഗ്രാമപഞ്ചായത്ത്

ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, ക്ഷേമപദ്ധതികൾ എന്നിവ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനുള്ള ചുമതലയുള്ള നിർവ്വഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ താഴെ നൽകുന്നു.

നിർവ്വഹണ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ

ഓരോ നിർവ്വഹണ ഉദ്യോഗസ്ഥന്റെയും ചുമതലകൾ, ഔദ്യോഗിക ബന്ധപ്പെടാനുള്ള വിവരങ്ങൾ, നിർവ്വഹിക്കുന്ന പദ്ധതികൾ എന്നിവ ഇവിടെ ലഭ്യമാണ്.

ഉദ്യോഗസ്ഥരുടെ പട്ടിക

ക്രമ നമ്പർഉദ്യോഗസ്ഥന്റെ പേര്തസ്തികനിർവ്വഹണ ചുമതലബന്ധപ്പെടാനുള്ള നമ്പർ

1

എം വിജയൻ

സെക്രട്ടറി

പൊതുഭരണവും അനുബന്ധ പദ്ധതികളും

9496044681

2

ധന്യ എസ്

അസിസ്റ്റന്‍റ് സെക്രട്ടറി

ക്ഷേമ പദ്ധതികൾ

8281682776

3

ഗ്രീഷ്മ.കെ.ആർ

അസിസ്റ്റന്‍റ് എൻജിനീയർ

മരാമത്ത് വികസന പദ്ധതികൾ

9074912851

4

സിജോ ജോൺ

കൃഷി ഓഫീസർ

കാർഷിക പദ്ധതികൾ

8089514032

5

ഡോ.വിന്നിമോൾ ജോസ്

വെറ്ററിനറി സർജൻ

മൃഗസംരക്ഷണ പദ്ധതികൾ

9446420046

6

രാധിക വിജയൻ

മെഡിക്കൽ ഓഫീസർ

ആരോഗ്യ മേഖലയിലെ പദ്ധതികൾ

9447403611

7

അനിതാകുമാരി പി.എസ്

ഐ.സി.ഡി.എസ് സൂപ്പർവൈസർ

സാമൂഹിക ക്ഷേമം,സ്ത്രീകളും കുട്ടികളും

9447525073

8

സാജിത എ ഖാദർ

ഹെസ് മാസ്റ്റർ

വിദ്യാഭ്യാസം

9656540402

9

ദീപ ജോർജ്ജ് 

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ

പട്ടിക വർഗ്ഗ പദ്ധതികൾ

9946638032

10

റിക്സ്മോൻ വി കുര്യൻ

വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ

ശുചിത്വം, മാലിന്യസംസ്കരണം

9744597486

11

അർച്ചന ആർ

ക്ഷീര വികസന ഓഫീസർ

ക്ഷീര വികസനം

9400338551

12

ഡോ.ആസിയ എം എം

മെഡിക്കൽ ഓഫീസർ

ആയൂർവേദം

9847740478

13

രമ്യ

സബ്ബ് ഇൻസ്പെക്ടർ,ഫീഷറീസ്

ഫിഷറീസ്

9947174269

പ്രധാന അറിയിപ്പ്

നിർവ്വഹണ ഉദ്യോഗസ്ഥരുടെ ചുമതലകളും ബന്ധപ്പെടാനുള്ള വിവരങ്ങളും ഔദ്യോഗിക മാറ്റങ്ങൾക്കനുസരിച്ച് പുതുക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.