നിങ്ങളുടെ മാലിന്യ സംബന്ധമായ പരാതി വിവരങ്ങൾ ഞങ്ങളെ അറിയിക്കൂ
ഹരിതകർമ്മ സേനയുടെ മാലിന്യ ശേഖരണവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ, മാലിന്യം കൈമാറുന്നതിനുള്ള അറിയിപ്പുകൾ, ശേഖരണത്തിലെ തടസ്സങ്ങൾ, പരാതികൾ, മറ്റ് നിർദ്ദേശങ്ങൾ എന്നിവ WhatsApp മുഖേന അറിയിക്കാവുന്നതാണ്.
ബട്ടണിൽ ക്ലിക്ക് ചെയ്ത് WhatsApp സന്ദേശം അയയ്ക്കാവുന്നതാണ്.