അർഹത മാനദണ്ഡങ്ങൾ

ക്ഷേമ പെൻഷൻ അർഹതാ മാനദണ്ഡങ്ങൾ

Eligibility Criteria for Social Security Pensions

വിവിധ സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതികളിൽ അപേക്ഷിക്കുന്നതിനുള്ള അർഹതാ മാനദണ്ഡങ്ങൾ, ആവശ്യമായ രേഖകൾ, മറ്റ് വ്യവസ്ഥകൾ എന്നിവ താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ വഴി പരിശോധിക്കാവുന്നതാണ്.

വാർദ്ധക്യകാല പെൻഷൻ

Indira Gandhi National Old Age Pension Scheme

അർഹതാ മാനദണ്ഡങ്ങൾ കാണുക ↗

വിധവാ പെൻഷൻ

Indira Gandhi National Widow Pension Scheme

അർഹതാ മാനദണ്ഡങ്ങൾ കാണുക ↗

ഭിന്നശേഷി പെൻഷൻ

Indira Gandhi National Disability Pension Scheme

അർഹതാ മാനദണ്ഡങ്ങൾ കാണുക ↗

50 വയസ്സ് കഴിഞ്ഞ അവിവാഹിത വനിതകൾക്കുള്ള പെൻഷൻ

Pension for Unmarried Women Above 50 Years

അർഹതാ മാനദണ്ഡങ്ങൾ കാണുക ↗

കർഷക തൊഴിലാളി പെൻഷൻ

Agricultural Labour Pension Scheme

അർഹതാ മാനദണ്ഡങ്ങൾ കാണുക ↗

പ്രധാന അറിയിപ്പ്:

പെൻഷൻ പദ്ധതികളുടെ അർഹതാ മാനദണ്ഡങ്ങൾ, പ്രായപരിധി, വരുമാനപരിധി, മറ്റ് വ്യവസ്ഥകൾ എന്നിവ കാലാകാലങ്ങളിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് വിധേയമായിരിക്കും. ഏറ്റവും പുതിയ സർക്കാർ നിർദ്ദേശങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷ സമർപ്പിക്കുക. കൂടുതൽ വിവരങ്ങൾക്ക് തലനാട് ഗ്രാമപഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക.