വിവിധ തരം പെൻഷനുകൾ ക്ഷേമ പെൻഷൻ അപേക്ഷാ ഫോമുകൾ വിവിധ സാമൂഹ്യ സുരക്ഷാ പെൻഷനുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അപേക്ഷാ ഫോമുകൾ താഴെ നൽകിയിരിക്കുന്ന ലിങ്കുകളിൽ നിന്നും ഡൗൺലോഡ് ചെയ്യാവുന്നതാണ്.01. വാർദ്ധക്യകാല പെൻഷൻ ↓ Download Form 02. വിധവാ പെൻഷൻ ↓ Download Form 03. ഭിന്നശേഷി പെൻഷൻ ↓ Download Form 04. 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ ↓ Download Form 05. കർഷക തൊഴിലാളി പെൻഷൻ ↓ Download Form ശ്രദ്ധിക്കുക:അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ബന്ധപ്പെട്ട പെൻഷൻ പദ്ധതിയുടെ നിലവിലുള്ള യോഗ്യതാ മാനദണ്ഡങ്ങളും ആവശ്യമായ രേഖകളും പഞ്ചായത്ത് ഓഫീസിൽ നിന്നും ഉറപ്പുവരുത്തുക.തലനാട് ഗ്രാമപഞ്ചായത്ത്